Saturday 14 April 2012

“ Painted flowers have no scent”


മാനവികത അവടെ നില്കട്ടെ . ഉണ്ണി ഉണ്ടാവട്ടെ എന്നിട്ടാവാം പിറന്നാള്.
മുടിക്കെട്ട് എവിടന്ന്‍കിട്ടി എന്ന്സമൂഹത്തോട് തുറന്ന്‍പറാ... അത്‌ ആ വേശ്യ പെണ്ണിന് തന്നെ തിരിച്ച് ഏല്‍പിക്കുക .

നിങ്ങളാരും ഐക്യത്തിന് പറ്റിയ ടീമല്ലകൂട്ടരേ.....കാരണം നന്‍മയുടെയും തഖ്‌വയുടെയും വക്താക്കള്‍ അല്ലേ... അല്ല... എന്നത് തെന്നെ. കണ്ണ്  പൊട്ടന്  പോലും  തിരിയും നിങ്ങളുടെ കള്ളക്കളി, പിരിച്ച് വിട്ടിട്ട് സി.പി.ഐ.എം. ല്‍‍പോയി ലയിക്ക്‌ കൂട്ടരേ. സഖാവ്‌:സി.പി .അച്ചുതനെപ്പോലെയുള്ള ആളുകള്‍ സ്വാഗതം ചെയ്യും, സഖാവ്‌ :കാരന്ധൂര്‍ജി സി.പി.ഐ.എം ലേക്ക് എന്ന തലക്കെട്ടില്‍ പത്രങ്ങള്‍ പുറത്തിറങ്ങും, ചാനലുകള്‍ മുഴുവനും കൂടെനില്കും ,സഖാവ്‌ :കാരന്ധൂര്‍ജി എന്ന ശീര്‍ഷകത്തില്‍ മള്‍ട്ടി ഫ്ളക്സുകള്‍ ‍ഉയരും, ജീ കും കുഞ്ഞാടുകള്‍കും പേരും പെരുംയുമല്ലേ വേണ്ടാത് അത്‌ആവോളം കിട്ടും പിന്നെ പണവും, അതോടെ ചുവന്നകുന്നും നമുക്ക്‌മറക്കാം...... ഒകെ. ജീ...ജീ... വെല്‍ക്കം ടു സി.പി..എം. അത്കൊണ്ട് കുഞ്ഞാടുകളെയുംകൂട്ടി പാര്‍ട്ടി ഓഫീസില്‍ ലയിക്കുക, ഐക്യം അങ്ങോട്ടാ നല്ലത്. പക്ഷേ, നിങ്ങളുടെ സ്വപ്നകഥകളും മുടിയുമൊക്കെ സുന്നത്ജമാഅത്തിന്ന്‍ മാത്രമല്ല അന്ന്യം കമ്മ്യൂണിസത്തിനും അന്ന്യമാണ്, എന്നാലും......ലും....ലും സഖാവ്‌:sree.പിണറായി സ്വീകരിക്കും. അഥവാ സ്വീകരിച്ചില്ലെങ്കില്‍ മുട്ടുംപടിയില്‍ നമുക്കൊരു സദ്യനല്‍കാം .
ജന്നത്തിലേക് ക്വൂനില്‍ക്കാന്‍ സമസ്തയുടെ സ്വാത്ത്വികാരായ ആലിമീങ്ങളുണ്ട്‌ കൂടരേ ........
.സമസ്ത എവിടെനില്‍കുന്നു എന്നതിന്‍റെ തെളിവ്‌ ഖുത്ബുസ്സമാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ കാലിന്‍റെ ചുവട്ടിലുണ്ട് .നിങ്ങള്‍ക്കാമഹാന്‍ കഫിറായിരിക്കാം പക്ഷേ, ഞങ്ങള്‍ക്ക്‌ സ്വാത്വികനും വലിയ്യും
ഒരു കാലകട്ടത്തിന്‍റെ ഇതിഹാസ പുരുഷനുമാണ്.തന്നെയുമല്ല ധാരാളം കറാമത്തുകളുടെ ഉടമയുമാണ്.
പകരക്കാരന്‍ മയമ്മദ്(തല്‍ക്കാലം കാന്ധത്തിന്റെ മാലാഖാ എന്ന്‍ പേര്നല്‍കാം) കെട്ടിച്ചവക്കുന്നത്പോലെ രിദ്ദത്തിലേക്ക് വരേ വഴിയൊരുക്കുന്ന കളള ഇല്‍ഹാമുകളുടെയും കളളസ്വപ്നങ്ങളുടെയും പേമാരിയല്ല .((പകരക്കാരാ.,(ആണുംപെണ്ണും കെട്ടവനേ...,,) ചായം തേച്ച പൂക്കള്‍ക്ക്‌ സുഗന്ധം ലഭിക്കില്ലാ.)) ആമഹാന്‍റെ കറാമത്തുകള്‍ യാതാര്‍ത്യമായിരുന്നുവെന്ന്‍ ആര്‍ക്കുമറിയാം. ശംസുല്‍ഇല്‍മ്,ശംസുല്‍ആലം, എന്നൊക്കെയല്ലേ അറബികള്‍ വിളിച്ചത്.
ഞങ്ങള്‍ വലിയ്യെന്നും നിങ്ങള്‍ കാഫിര്‍ എന്നും പറയുന്ന; ആ മഹാമനീഷിയുടെ വടിയായിരുന്നു നിങ്ങള്‍പോലും‍പറയുന്ന മഹാനായ ശൈഖ്മുഹമ്മദ്‌ഖസ്റജി() ചുംബിച്ചിരുന്നത്, കൈ ചുംബിക്കാന്‍ താന്‍ അര്‍ഹനല്ല എന്നല്ലെ പ്രസ്തുത സംഭവം നല്‍കുന്ന സൂചന . കാഫിറിന്റെ വടി ഖസ്റജി ചുംബിക്കുമോ കൂട്ടരേ ?
അത്കൊണ്ട് ഞാനൊന്നാവര്‍തിച്ച് പറയുന്നു, സമസ്തയില്‍നിന്ന് പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ സമസ്തയുടെ ഹഖാണ്, സമസ്ത എന്ന പണ്ഡിതസംഘടനക്ക് അവകാശപ്പെട്ടതാണ്,വഖഫ്‌സ്വത്താണ്, അത്‌ പണ്ഡിത സഭക്ക്‌ തിരിച്ചേല്‍പിക്കുക .(സൈനുല്‍ഉലമയുടെ പേരില്‍ എന്നല്ല പറഞ്ഞത്‌ .)
സാന്ദര്‍ഭികമായി ചോദിക്കട്ടെ...,,, വഖഫ്‌സ്വത്ത്‌ കുടുംബസ്വത്താക്കാന്‍ ഏത് ഫുഖഹാഅ് പറഞ്ഞു എന്ന്‍ പേരോട്കാരന്‍ മറുപടിപറയണം .അമ്പലക്കടവ്‌ ഉസ്താതിനെ പരിഹസിച്ചത് കൊണ്ടായില്ല. ഇല്‍മ് കൊണ്ടോ,തഖ്‌വ കൊണ്ടോ, അമ്പലക്കടവ് ഉസ്താദിന്റെ നാലയലത്നില്‍ക്കാന്‍ കാരന്ധൂരില്‍ കാരന്ധൂരീവിശ്വാസമുള്ള ഒരെണ്ണമുണ്ടോ, ? വസ്തുതാപരമായി മറുപടി പറാ......
സാഭോധം--------------------------------കാതോര്‍ത്തിരിക്കുന്നു .
പി.ബി.എം.. സലാല

Monday 9 April 2012

صــبــاح الــخــيــر

اللهـم بك أصـبحنا وبك أمسـينا ,,,، وبك نحـيا ,,,وبك نمـوت ,,,وإلـيك النـشور. ,,, اصبحنا على فطرة الاسلام,,, وعلى كلمة الاخلاص ,,,وعلى دين نبينا محمد صلى الله عليه وسلم،,,, وعلى ملة ابينا ابراهيم حنيفا مسلما,,, وماكان من المشركين.,,,
سبحـان الله وبحمـده عدد خلـقه ،,,, ورضـا نفسـه ,,,، وزنـة عـرشـه ،,,, ومـداد كلمـاتـه,,,
اللهـم عافـني في بدنـي ,,,، اللهـم عافـني في سمـعي ,,,، اللهـم عافـني في بصـري ,,,، لا إله إلا أنـت.,,,
اللهـم إنـي أعـوذبك من الكـفر,,, ، والفـقر ,,,، وأعـوذبك من عذاب القـبر ,,,♥، لا إله إلا أنـت♥,,,♥.

പ്രഭാത പുലരി

കുയിലിന്‍റെ നാദസ്വരത്താല്‍ 
ഉണരുന്ന പൊന്‍ പ്രഭാതമേ....
അറിയുന്നോ നീ അതിന്‍റെ ശബ്ദമാധുര്യം
അറിയാത്ത നിന്‍ നാളന സ്പന്നനങ്ങള്‍
അതിലായ്‌ ലയിക്കുന്ന നിമിഷത്തിനായ്‌ 
എന്നും കണി കാണും നിന്‍ പ്രകാശം
കാണാതിരിക്കാന്‍ കഴിയില്ലൊരിക്കലും 
ആകാശ കിരണങ്ങള്‍ മധുരമായ് 
തൊട്ടുണര്‍ത്തുന്ന നിമിഷം 
മറക്കാന്‍ മരണമെല്ലാതെ മറ്റൊന്നില്ല
                 By Mubi Moideen Kodanad

“Fools have neither fear nor shame”



പുണ്ണ്യറസൂലിനെ (സ ) കല്ലെറിയാന്‍ ശ്രമിക്കുന്നത് പണ്ഡിതോചിതമാണോ എന്ന ചോദ്യം തല്‍ക്കാലം നമുക്ക്‌ മാറ്റിവെക്കാം പക്ഷേ കുഞ്ഞാടുകളെ തൃപ്തി പ്പെടുത്താനും അവരുടെ കയ്യടിലഭിക്കാനും നബി (സ) തങ്ങളില്‍ നിന്ന്‍ലഭി ച്ചെന്നും മറ്റും പറഞ്ഞ് കൂവി നടക്കുന്ന കള്ളവെളിപാടുകളും ,കള്ള ഇല്‍‍ഹാ മുകളും കള്ളസത്യ വുമൊക്കെ ഇസ്ലാമികമാണോ തക്ബീര്‍ ചൊല്ലാന്‍ കുഞ്ഞാടുകളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും വിളിച്ചുകൂവാം എന്നാണോ കരുതുന്നത് സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ എന്ന പണ്ഡിത സഭ നിലവിലുള്ള കാലത്തോളം കാന്ധ -പകര -പേരോട -കൂത്താട്ടം നടക്കില്ല ......... ഏതോ ഒരു പെണ്ണിന്‍റെ മുടിക്കെട്ട്എടുത്തിട്ട് അത്‌നബി (തങ്ങളുടേതെന്ന്‍ വിളിച്ചുകൂവാം നാണമില്ലേ കൂട്ടരേ ???അതിലുപരി ഇത്അപകടത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവ്‌ മനുഷ്യവര്‍ഗത്തിന്ന്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ഇത് പഞ്ചാപ് കാരന്‍റെ മറ്റൊരുപകര്‍പ്പും തനി ജൂതായിസവുമാണ് ആര്‍ ക്ക് പറയാനാകും മറിച്ച്..?? കള്ള ഇല്‍‍ഹാമ് പ്രക്യാപനത്തിന്‍റെ ഹോള്‍സെയില്‍ ഡീലറും ,സ്വാത്വികരായആലിമീങ്ങളെ തെറിയഭിഷേകംചെയ്യുന്ന പതിനാറ്പിരിയനും പരിഹാസത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നപേരോട-യുമൊക്കെ ഉറക്കെ ചിന്തിക്കട്ടെ ... തല്‍ക്കാലം അത്രയേ പറയുന്നുള്ളു . കാരന്ധൂര്‍ജിയെ അടക്കംചെയ്യാനുള്ളതാണ് പറയപ്പെടുന്നപള്ളിഎന്ന്‍ എല്ലാവര്‍ക്കുമറിയാം ... ആവട്ടെ .!!! നമുക്ക്‌ വിരോധമില്ല പക്ഷെ പിരിവിന്ന്‍സ്വീകരിച്ചവഴി നൂറു ശതമാനവും അനിസ്ലാമികമാണ് ഇത്പറയുമ്പോള്‍ ടിയാന്‍റെ വളര്‍ച്ചയില്‍ അസൂയ്യ യാണെന്നാ കുഞ്ഞാടുകള്‍പറയുന്നത് പക്ഷെ ഈവളര്‍ച്ച തിന്മയിലേക്കാണെന്ന തിരിച്ചറിവ് അത്യാവശ്യമാണ് (നാരായവേര് നഷ്ടപ്പെട്ട വൃക്ഷമാണിതെന്ന്‍ കുഞ്ഞാടുകള്‍ക്കറിഞ്ഞുകൂടാ)വഴികേടുകളില്‍നിന്നും വിട്ട് നിന്ന്‍ സമുദായത്തോട്‌ യഥാര്‍ത്ഥം തുറന്ന്‍പറയാന്‍ ആവശ്യ പെടുന്നു ജഗന്നിയന്ധാവ്‌ താങ്കള്‍ക്കും കുഞ്ഞാടുകള്‍ക്കും ഹിദായത്ത് നല്‍കട്ടെ ആമീന്‍ .!!!

പി.ബി.എം.സലാല 

ഇന്റര്‍നെറ്റിന്‍റെ വിജ്ഞാനലോകം

സകല സംശയവും  ദൂരീകരിക്കാന്‍ പ്രാപ്തമായ ഒരുവിജ്ഞാനലോകത്തേക്ക് എല്ലാവര്‍ക്കും സ്വാഗതം,Free Software  മുകളിലെ ബ്ലു കളര്‍   ലിങ്കില്‍ നിന്ന്‍ ഡൌണ്‍ലോഡ്
 ചെയ്ത് ഇനിസ്റ്റാള്‍ ചെയുക, പിന്നീട് ഒരു ഐ.ഡി  നിര്‍മിച്ച്  Beyluxe Messenger വഴി Browse Rooms ല്‍ കയറി Asia,Pasific,Oceania ല്‍ India ക്ലിക്കുക തുടര്‍ന്ന് ഒരുപാട് റൂമുകളുടെ വിന്‍ഡോ തുറക്കും അതില്‍  KERALA-ISLAMIC-CLASS-ROOM  അല്ലെങ്കില്‍  
KERALA-ISLAMIC-CLSS-ROOM_SKSSF  എന്ന റൂമില്‍ ക്ലിക്കുക, നിങ്ങള്‍ ഇപ്പോള്‍ വിജയകരമായി ഇന്‍റര്‍നെറ്റിന്‍റെ വിജ്ഞാന ലോകത്തെത്തി. ഇനി അച്ചടക്കമുള്ള ഒരു വിദ്യാര്‍ഥിയായി അറിവിന്‍റെ വാതായനങ്ങള്‍ കീഴടക്കുവാനും അതുവഴി സ്വശരീരത്തെ രാജകീയ പാതയിലൂടെ മാലാഖയുടെ വിധാനത്തിലേക്കുയര്‍ത്തുവാനും ശ്രമിക്കുക. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ !   ആമീന്‍ 
അറിവിന്‍റെ മറ്റൊരു ലോകത്തേക്ക് ഇവിടെ ക്ലിക്കുക

ഉസ്താദ്‌  അഡ്വക്കേറ്റ്:  ഓണംബിള്ളി മുഹമ്മദ്‌ ഫൈസിയുടെ  ഖുര്‍ആന്‍ ക്ലാസ് എല്ലാ ഞായറാഴ്ചയും രാവിലെ 7:45  (IST ) നു തൃശൂര്‍ MIC  Conference  ഹാളില്‍    തത്സമയം കേരള ഇസ്ലാമിക്‌ ക്ലാസ് റൂമിലും 

സുഖന്തം

മുല്ലപ്പൂവിന്റെ പരിമളമെന്നു മലയാളക്കര ഒന്നടങ്കം ഏറ്റു വിളിച്ച കൊടപ്പനക്കല്‍ തറവാടിന്റെ തേജസെ............. സ്നേഹത്തിന്റെ അതിരുകള്‍ അറിയാത്ത തലോടലായിരുന്നു അങ്ങയുടെ നോട്ടം!! മൌനം കൊണ്ട് പോലും ആരെയും മുരിപ്പെടുത്താത്ത അങ്ങ് കാലത്തിനു മുന്പേ നടന്നു നീങ്ങിയപ്പോള്‍ ഞങ്ങള്‍ ഇന്നും വിശ്വസിക്കുന്നില്ല! അങ്ങ് ഞങ്ങളെ വേര്‍പ്പിരിഞ്ഞെന്ന്! ആങ്ങനെ ഞങ്ങള്‍ വിശ്വസിച്ചാല്‍ ഞങ്ങള്‍ ആരോരുമില്ലാത്തവരായിപ്പോവും! യാ ......... അല്ലാ ........... തങ്ങളുടെ കൂടെ ഞങ്ങളെയും നിന്റെ സ്വര്‍ഗീയ പൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടണമേ......... ( ആമീന്‍ )

ജന്നതുല്‍ ബഖീഇന്‍റെ ഒര്‍ജിനല്‍ രൂപം

مقبرة البقيع قبل دخول الوهابية عَنْ أم المؤمنين عَائِشَةَ رضي الله عنها  أَنَّهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ:  "السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ بَقِيعِ الْغَرْقَدِ".  اللهم ارزقنا الوفاة في مدينة رسول الله و ان ندفن في البقيع الطاهر مقبرة البقيع قبل دخول الوهابية عَنْ أم المؤمنين عَائِشَةَ رضي الله عنها 
أَنَّهَا قَالَتْ: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى الْبَقِيعِ فَيَقُولُ: 
"السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ بَقِيعِ الْغَرْقَدِ". 
اللهم ارزقنا الوفاة في مدينة رسول الله و ان ندفن في البقيع الطاهر