Monday 9 April 2012

“Fools have neither fear nor shame”



പുണ്ണ്യറസൂലിനെ (സ ) കല്ലെറിയാന്‍ ശ്രമിക്കുന്നത് പണ്ഡിതോചിതമാണോ എന്ന ചോദ്യം തല്‍ക്കാലം നമുക്ക്‌ മാറ്റിവെക്കാം പക്ഷേ കുഞ്ഞാടുകളെ തൃപ്തി പ്പെടുത്താനും അവരുടെ കയ്യടിലഭിക്കാനും നബി (സ) തങ്ങളില്‍ നിന്ന്‍ലഭി ച്ചെന്നും മറ്റും പറഞ്ഞ് കൂവി നടക്കുന്ന കള്ളവെളിപാടുകളും ,കള്ള ഇല്‍‍ഹാ മുകളും കള്ളസത്യ വുമൊക്കെ ഇസ്ലാമികമാണോ തക്ബീര്‍ ചൊല്ലാന്‍ കുഞ്ഞാടുകളുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും വിളിച്ചുകൂവാം എന്നാണോ കരുതുന്നത് സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ എന്ന പണ്ഡിത സഭ നിലവിലുള്ള കാലത്തോളം കാന്ധ -പകര -പേരോട -കൂത്താട്ടം നടക്കില്ല ......... ഏതോ ഒരു പെണ്ണിന്‍റെ മുടിക്കെട്ട്എടുത്തിട്ട് അത്‌നബി (തങ്ങളുടേതെന്ന്‍ വിളിച്ചുകൂവാം നാണമില്ലേ കൂട്ടരേ ???അതിലുപരി ഇത്അപകടത്തിലേക്കാണ് പോകുന്നത് എന്ന തിരിച്ചറിവ്‌ മനുഷ്യവര്‍ഗത്തിന്ന്‍ ഉണ്ടാവേണ്ടിയിരിക്കുന്നു ഇത് പഞ്ചാപ് കാരന്‍റെ മറ്റൊരുപകര്‍പ്പും തനി ജൂതായിസവുമാണ് ആര്‍ ക്ക് പറയാനാകും മറിച്ച്..?? കള്ള ഇല്‍‍ഹാമ് പ്രക്യാപനത്തിന്‍റെ ഹോള്‍സെയില്‍ ഡീലറും ,സ്വാത്വികരായആലിമീങ്ങളെ തെറിയഭിഷേകംചെയ്യുന്ന പതിനാറ്പിരിയനും പരിഹാസത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നപേരോട-യുമൊക്കെ ഉറക്കെ ചിന്തിക്കട്ടെ ... തല്‍ക്കാലം അത്രയേ പറയുന്നുള്ളു . കാരന്ധൂര്‍ജിയെ അടക്കംചെയ്യാനുള്ളതാണ് പറയപ്പെടുന്നപള്ളിഎന്ന്‍ എല്ലാവര്‍ക്കുമറിയാം ... ആവട്ടെ .!!! നമുക്ക്‌ വിരോധമില്ല പക്ഷെ പിരിവിന്ന്‍സ്വീകരിച്ചവഴി നൂറു ശതമാനവും അനിസ്ലാമികമാണ് ഇത്പറയുമ്പോള്‍ ടിയാന്‍റെ വളര്‍ച്ചയില്‍ അസൂയ്യ യാണെന്നാ കുഞ്ഞാടുകള്‍പറയുന്നത് പക്ഷെ ഈവളര്‍ച്ച തിന്മയിലേക്കാണെന്ന തിരിച്ചറിവ് അത്യാവശ്യമാണ് (നാരായവേര് നഷ്ടപ്പെട്ട വൃക്ഷമാണിതെന്ന്‍ കുഞ്ഞാടുകള്‍ക്കറിഞ്ഞുകൂടാ)വഴികേടുകളില്‍നിന്നും വിട്ട് നിന്ന്‍ സമുദായത്തോട്‌ യഥാര്‍ത്ഥം തുറന്ന്‍പറയാന്‍ ആവശ്യ പെടുന്നു ജഗന്നിയന്ധാവ്‌ താങ്കള്‍ക്കും കുഞ്ഞാടുകള്‍ക്കും ഹിദായത്ത് നല്‍കട്ടെ ആമീന്‍ .!!!

പി.ബി.എം.സലാല 

No comments: