Showing posts with label പുനര്‍ വായന (ശൈഖുനാ ടി.എം.സി.മുക്കം). Show all posts
Showing posts with label പുനര്‍ വായന (ശൈഖുനാ ടി.എം.സി.മുക്കം). Show all posts

Sunday 2 September 2012

അല്ലാഹുവിനെ അറിയാന്‍

 (ശൈഖുനാ ടി.എം.സി.മുക്കം)
  • അറിയേണ്ടതാണല്ലാഹുവിന്നാസ്‌റാറുകള്‍ * അറിയാതിരുന്നാല്‍ ഉണ്ടതില്‍ തകരാറുകള്‍
  • അറിയേണമെങ്കില്‍ വേണ്ടതാണൊരു ശൈഖിനെ * അല്ലാതിരുന്നാല്‍ നഷ്ടമായസ്റാറിനെ
  • അത് നഷ്ടമായാല്‍ പിന്നെഎന്താ നേടുവാന്‍ * അറിയാത്തവന്നെ ന്താ ഹയാത്തില്‍ വീടുവാന്‍
  • അമലല്ല കാര്യം നിന്‍ കരുത്താണെപ്പൊഴും * അമലും അതോടൊപ്പം ഖബൂലാണെപ്പൊഴും
  • അമലിന്ന്‍  വേണ്ടറിവാണവശ്യം വേണ്ടത്‌ * അതിന്‍ ശേഷമാണമലും നിനക്കെടുക്കേണ്ടത്