(വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന് നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന്‍ നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
Sunday, 12 August 2012
SKSSF News: തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റ...
SKSSF News: തിരു നബി(സ)യെ കുറിച്ചുള്ള ഐ ജിയുടെ പ്രഭാഷണം; ഇന്‍റ...: ഒരു ദിവസം മാത്രം പതിനയ്യായിരത്തോളം കേള്‍വിക്കാര്‍ തിരുവനന്തപുരം: വിശുദ്ധ റമദാന്‍ മാസത്തില്‍ ഇന്റെര്‍നെറ്റിലെ യൂറ്റ്യൂബില്‍ പോസ്റ്റ് ചെ...
Saturday, 4 August 2012
ദീനീസേവകരായി നിലകൊള്ളുന്നു
![]() |
പ്രൊ:കെ.ആലികുട്ടി ഉസ്താദ്
ബഹുഭാഷാ പണ്ഡിതന്‍ നിരവതി
ത്വരീഖതുകളുമായും മറ്റും ബന്തപ്പെട്ട്
അറിവിന്‍റെ
വതായനങ്ങളിലൂടെ വിരാജിക്കുന്നു
|
ജനങ്ങള്‍ക്ക് ഇവര്‍ വെറും പണ്ഡിതന്‍മാര്‍. പക്ഷെ ആത്മീയ ലോകത്ത് ഇവര്‍ ആരെന്ന്‍ നമുക്ക്
അറിഞ്ഞു കൂടാ നമ്മുടെ
കണ്ണിന്‍റെ കാഴ്ച്ചക്ക് അല്ലാഹു പരിതി വെച്ചു.
---------------
അറിവിന്‍റെയും
വിനയത്തിന്‍റെ
യും ഗോപുരങ്ങള്‍ .
Thursday, 2 August 2012
Tuesday, 31 July 2012
Sunday, 29 July 2012
ഫസൽ വധം: കാരായിമാരുടെ റിമാൻഡ് നീട്ടി
ഫസൽ വധം: കാരായിമാരുടെ റിമാൻഡ് നീട്ടി
കൊച്ചി: ഫസൽ വധക്കേസിൽ അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുടെ റിമാൻഡ് ഈ മാസം 30വരെ കൊച്ചിയിലെ സി.ബി.ഐ കോടതി നീട്ടി.കുപ്രചരണത്തില്‍ വഞ്ചിതരാവരുത്;
ഖാസിമിയുടെ കോഴിക്കോട്റമദാന്‍പ്രഭാഷണം ആഗസ്റ്റ് 11, 12,
13, 14, 15, 16
തീയതികളില്‍ കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡിസെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി റമദാനില്‍
കോഴിക്കോട് നടത്തിവരുന്ന റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണങ്ങള്‍ ഈ റമദാനിലും
ആഗസ്റ്റ് 11, 12, 13, 14, 15, 16 തീയതികളില്‍ നടക്കുമെന്നും
പരിപാടി റദ്ദാക്കിയതായി വന്ന പത്രവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സ്വാഗതസംഘം ചെയര്‍മാന്‍
Friday, 27 July 2012
സൂഫീലോകത്തെ പ്രതിഭകള്‍
![]() |
| സി.എം.വലിയുല്ലാഹി |
![]() |
| ശംസുല്‍ ഉലമാ അല്‍ ഖാദിരീ ഖാദിരിയ്യ ത്വരീഖതിന്‍റെ ശൈഖും ഖുത്വ്ബും ആയിരുന്നു. |
![]() |
| ഓച്ചിറ ഉപ്പാപ |
| ശൈഖുനാ ഇടപ്പള്ളി ഉസ്താത് |
![]() |
| മാടവന ഉസ്താദ് |
| ജാവക്കല്‍ വലിയ്യുല്ലാഹ് |
![]() |
| കല്ലടി മസ്താന്‍ |
![]() |
| ജലാല്‍ മസ്താന്‍ മൗലാ |
![]() |
| അന്ത്രുപാപ |
![]() |
| കണിയാപുരം അബ്ദു റസാഖ് മസ്താന്‍ |
![]() |
| മസ്താന്‍ കല്ലടി ബാവ |
| സി.എച്ച്.ഉസ്താദ് |
![]() |
| Add caption |

![]() |
| ഇബ്രാഹിം ശാഹ് |
| മീറാന്‍ ഉപ്പാപ പട്ടാമ്പി |
| ആലുവ അബൂബക്കര്‍ മുസ്ലിയാര്‍ |
| അംബന്‍കുന്ന്‍ ബീരാന്‍ ഔലിയ |
![]() |
| വരവൂര്‍ മസ്താന്‍ മുകളില്‍ താഴെ ഖാദിം |
![]() |
| ഉമര്‍മുഖ്താര്‍ |
| ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ |
ചൂഷണോപാധിയാവുന്ന ത്വരീഖതുകള്‍
Monday, 25 June 2012
താജുദ്ദീന്‍ (റ)
ഇത് നമ്മുടെ കൊടുങ്ങല്ലൂര്‍ രാജാവ് ചക്രവര്‍ത്തിപ്പെരുമാള്‍ :- നബിതിരുമേനി(സ) അവിടത്തെ രണ്ട് വിരലുകള്‍ അബൂഖുബൈസ് മലയുടെ മുകളിലേക്ക് ചൂണ്ടിയപ്പോള്‍ പൂനിലാ പൊഴിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ രണ്ട് പിളര്‍പ്പായിട്ട് മാറിനിന്നു ആ കാഴ്ച കേരളത്തില്‍നിന്നും കണ്ട് അന്ധാളിച്ച പെരുമാള്‍ ചന്ദ്രനെ പിളര്‍ത്തിയ കരങ്ങളുടെ ഉടമയെത്തേടുകയും കണ്ടെത്തുകയും ആ സവിതത്തില്‍ വെച്ച് സമാധാനത്തിന്‍റെ തീരത്തേക്ക് അടുക്കുകയും, താഴേ തട്ടില്‍ നിന്നിരുന്ന ചേരമാന്‍ പെരുമാള്‍ സ്വഹാബാ എന്ന ഉയര്‍ന്ന പതവില്‍ എത്തുകയും താജുദ്ദീന്‍ എന്ന്‍ (റ) പേര് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഒമാനിലെ സലാലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഈ വിനീതന്‍ പലതവണ സിയാറത്ത് ചെയ്‌തത് അഭിമാന പൂര്‍വ്വം വായനക്കാരോട് പങ്ക് വെക്കുന്നു Sunday, 24 June 2012
PC യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ???
നിങ്ങള്‍ക്ക് PC യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എളുപ്പ വഴി ,ഇവിടെ ക്ലിക്ക് ചെയ്ത് ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക . പിന്നീട് നിങ്ങളുടെ സിസ്റ്റതിന്‍റെ വലതു വശത്ത് താഴെ Language bar ല്‍ നിന്ന്‍ നിങ്ങള്‍ക്ക് മലയാളം സലക്റ്റ് ചെയ്ത് ടൈപ്പ്ചെയ്യാം
Saturday, 21 April 2012
SKSSF News: കാന്തപുരം മുബാഹലക്ക് തയ്യാറാവണം: ഡോ.ബഹാഉദ്ദീന്‍ ന...
SKSSF News: കാന്തപുരം മുബാഹലക്ക് തയ്യാറാവണം: ഡോ.ബഹാഉദ്ദീന്‍ ന...: തിരൂരങ്ങാടി : തിരുകേശം എന്ന പേരില്‍ കാന്തപുരത്തിന്‍റെ കയ്യിലുള്ള മുടിയുടെ കാര്യത്തില്‍ കാന്തപുരം മുബാഹലക്ക് ( ശാപപ്രാര്‍ത്ഥന ) തയ്യാറാവണമെ...
Friday, 20 April 2012
Saturday, 14 April 2012
“ Painted flowers have no scent”
മാനവികത അവടെ നില്കട്ടെ . ഉണ്ണി ഉണ്ടാവട്ടെ എന്നിട്ടാവാം പിറന്നാള്.
മുടിക്കെട്ട്
എവിടന്ന്‍കിട്ടി എന്ന്സമൂഹത്തോട്
തുറന്ന്‍പറാ... അത് ആ വേശ്യ പെണ്ണിന് തന്നെ തിരിച്ച് ഏല്‍പിക്കുക .
ജന്നത്തിലേക്
ക്വൂനില്‍ക്കാന്‍ സമസ്തയുടെ
സ്വാത്ത്വികാരായ ആലിമീങ്ങളുണ്ട്
കൂടരേ ........
.സമസ്ത
എവിടെനില്‍കുന്നു എന്നതിന്‍റെ
തെളിവ് ഖുത്ബുസ്സമാന്‍
വരക്കല്‍ മുല്ലക്കോയ തങ്ങളുടെ
കാലിന്‍റെ ചുവട്ടിലുണ്ട്
.നിങ്ങള്‍ക്കാമഹാന്‍
കഫിറായിരിക്കാം പക്ഷേ,
ഞങ്ങള്‍ക്ക്
സ്വാത്വികനും വലിയ്യും
ഒരു
കാലകട്ടത്തിന്‍റെ ഇതിഹാസ
പുരുഷനുമാണ്.തന്നെയുമല്ല
ധാരാളം കറാമത്തുകളുടെ
ഉടമയുമാണ്.
പകരക്കാരന്‍
മയമ്മദ്(തല്‍ക്കാലം
കാന്ധത്തിന്റെ മാലാഖാ എന്ന്‍
പേര്നല്‍കാം)
കെട്ടിച്ചവക്കുന്നത്പോലെ
രിദ്ദത്തിലേക്ക് വരേ
വഴിയൊരുക്കുന്ന കളള ഇല്‍ഹാമുകളുടെയും
കളളസ്വപ്നങ്ങളുടെയും പേമാരിയല്ല
.((പകരക്കാരാ.,(ആണുംപെണ്ണും
കെട്ടവനേ...,,)
ചായം
തേച്ച പൂക്കള്‍ക്ക് സുഗന്ധം
ലഭിക്കില്ലാ.))
ആമഹാന്‍റെ
കറാമത്തുകള്‍ യാതാര്‍ത്യമായിരുന്നുവെന്ന്‍
ആര്‍ക്കുമറിയാം.
ശംസുല്‍ഇല്‍മ്,ശംസുല്‍ആലം,
എന്നൊക്കെയല്ലേ
അറബികള്‍ വിളിച്ചത്.
ഞങ്ങള്‍
വലിയ്യെന്നും നിങ്ങള്‍ കാഫിര്‍
എന്നും പറയുന്ന;
ആ
മഹാമനീഷിയുടെ വടിയായിരുന്നു
നിങ്ങള്‍പോലുംപറയുന്ന
മഹാനായ ശൈഖ്മുഹമ്മദ്‌ഖസ്റജി(ഖ)
ചുംബിച്ചിരുന്നത്,
കൈ
ചുംബിക്കാന്‍ താന്‍ അര്‍ഹനല്ല
എന്നല്ലെ പ്രസ്തുത സംഭവം
നല്‍കുന്ന സൂചന .
കാഫിറിന്റെ
വടി ഖസ്റജി ചുംബിക്കുമോ
കൂട്ടരേ ?
അത്കൊണ്ട്
ഞാനൊന്നാവര്‍തിച്ച് പറയുന്നു,
സമസ്തയില്‍നിന്ന്
പിടിച്ചെടുത്ത സ്ഥാപനങ്ങള്‍
സമസ്തയുടെ ഹഖാണ്,
സമസ്ത
എന്ന പണ്ഡിതസംഘടനക്ക്
അവകാശപ്പെട്ടതാണ്,വഖഫ്‌സ്വത്താണ്,
അത്
പണ്ഡിത സഭക്ക് തിരിച്ചേല്‍പിക്കുക
.(സൈനുല്‍ഉലമയുടെ
പേരില്‍ എന്നല്ല പറഞ്ഞത്
.)
സാന്ദര്‍ഭികമായി
ചോദിക്കട്ടെ...,,,
വഖഫ്‌സ്വത്ത്
കുടുംബസ്വത്താക്കാന്‍ ഏത്
ഫുഖഹാഅ് പറഞ്ഞു എന്ന്‍
പേരോട്കാരന്‍ മറുപടിപറയണം
.അമ്പലക്കടവ്
ഉസ്താതിനെ പരിഹസിച്ചത്
കൊണ്ടായില്ല.
ഇല്‍മ്
കൊണ്ടോ,തഖ്‌വ
കൊണ്ടോ,
അമ്പലക്കടവ്
ഉസ്താദിന്റെ നാലയലത്നില്‍ക്കാന്‍
കാരന്ധൂരില്‍ കാരന്ധൂരീവിശ്വാസമുള്ള
ഒരെണ്ണമുണ്ടോ,
? വസ്തുതാപരമായി
മറുപടി പറാ......
സാഭോധം--------------------------------കാതോര്‍ത്തിരിക്കുന്നു
.
പി.ബി.എം.എ.
സലാല
Monday, 9 April 2012
صــبــاح الــخــيــر
اللهـم بك أصـبحنا وبك أمسـينا
,,,
، وبك نحـيا
,,,
وبك نمـوت
,,,
وإلـيك النـشور.
,,,
اصبحنا على فطرة الاسلام
,,,
وعلى كلمة الاخلاص
,,,
وعلى دين نبينا محمد صلى الله عليه وسلم،
,,,
وعلى ملة ابينا ابراهيم حنيفا مسلما
,,,
وماكان من المشركين.
,,,
سبحـان الله وبحمـده عدد خلـقه ،
,,,
ورضـا نفسـه
,,,
، وزنـة عـرشـه ،
,,,
ومـداد كلمـاتـه
,,,
اللهـم عافـني في بدنـي
,,,
، اللهـم عافـني في سمـعي
,,,
، اللهـم عافـني في بصـري
,,,
، لا إله إلا أنـت.
,,,
اللهـم إنـي أعـوذبك من الكـفر
,,,
، والفـقر
,,,
، وأعـوذبك من عذاب القـبر
,,,♥، لا إله إلا أنـت♥,,,♥.
سبحـان الله وبحمـده عدد خلـقه ،
اللهـم عافـني في بدنـي
اللهـم إنـي أعـوذبك من الكـفر
Subscribe to:
Comments (Atom)





.jpg)


.jpg)





.jpg)

.jpg)




