കുട്ടികളിലും ടി.വി കാണുന്നത് ദൂശ്യവശങ്ങളുണ്ടാക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഗവേഷകര്‍ വിശദീകരിക്കുന്നില്ല. ടി.വി അമിതമായി കാണുന്നത് അലസത, അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്ന് നേരത്തെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്
(വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന് നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന് നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
Sunday, 28 April 2013
ടി.വി കാണുന്നത് ആയുസ് കുറക്കുമെന്ന് പഠനം
ടി.വി കാണുന്നത് ആയുസ് കുറക്കുമെന്ന് പഠനം
അമിതമായി ടി.വി കാണുന്നത് മനുഷ്യന്റെ ആയുസ് കുറക്കുമെന്ന് പുതിയ പഠനം. ടി.വി കാണുന്നത് വഴി ഓരോ മണിക്കൂറിലും 22 മിനുട്ട് കുറയുമെന്നാണ് ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തന്നത്. 25 വയസ്സിന് മുകളിലുള്ള ദിവസവും ആറ് മണിക്കൂറിലേറെ ടി.വി കാണുന്നവരെയും ടി.വി പൂര്‍ണമായും ഉപേക്ഷിച്ചവരെയും കേന്ദ്രീകരിച്ചാണ് പഠനം നടന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment