ഫിന്‍ലാന്‍ഡിലെ 398 മാതാക്കളെയും 1934 നും 1944 നുമിടയില്‍ പിറന്ന അവരുടെ മക്കളെയുമാണ് പഠനത്തിന് സാമ്പിളായി എടുത്തിരുന്നത്. ആശുപത്രി ഫയലുകള്‍ പരിശോധിച്ച് അമിത രക്തസമ്മര്‍ദമുണ്ടായിരുന്ന മാതാക്കളുടെ പേരുവിവരം ശേഖരിച്ചു. തുടര്‍ന്ന് തുടര്‍ന്ന് അവര്‍ ജന്മം നല്‍കിയ മക്കളെ ഒരു പരീക്ഷണത്തിന് വിധേയമാക്കുക വഴിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാത്രി റായ്കുനീന്‍ പറഞ്ഞു.
ഗര്‍ഭപാത്രത്തില്‍ നടക്കുന്ന ചില ശാരീരിക മാറ്റങ്ങളാണ് ഗര്‍ഭിണികളില്‍ അമിത രക്തസമ്മര്‍ദത്തിന് കാരണമാകുന്നതെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്.
No comments:
Post a Comment