ഇത് നമ്മുടെ കൊടുങ്ങല്ലൂര്‍ രാജാവ് ചക്രവര്‍ത്തിപ്പെരുമാള്‍ :- നബിതിരുമേനി(സ) അവിടത്തെ രണ്ട് വിരലുകള്‍ അബൂഖുബൈസ് മലയുടെ മുകളിലേക്ക് ചൂണ്ടിയപ്പോള്‍ പൂനിലാ പൊഴിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ രണ്ട് പിളര്‍പ്പായിട്ട് മാറിനിന്നു ആ കാഴ്ച കേരളത്തില്‍നിന്നും കണ്ട് അന്ധാളിച്ച പെരുമാള്‍ ചന്ദ്രനെ പിളര്‍ത്തിയ കരങ്ങളുടെ ഉടമയെത്തേടുകയും കണ്ടെത്തുകയും ആ സവിതത്തില്‍ വെച്ച് സമാധാനത്തിന്‍റെ തീരത്തേക്ക് അടുക്കുകയും, താഴേ തട്ടില്‍ നിന്നിരുന്ന ചേരമാന്‍ പെരുമാള്‍ സ്വഹാബാ എന്ന ഉയര്‍ന്ന പതവില്‍ എത്തുകയും താജുദ്ദീന്‍ എന്ന്‍ (റ) പേര് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഒമാനിലെ സലാലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഈ വിനീതന്‍ പലതവണ സിയാറത്ത് ചെയ്‌തത് അഭിമാന പൂര്‍വ്വം വായനക്കാരോട് പങ്ക് വെക്കുന്നു (വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന്‍ നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന്‍ നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
Monday, 25 June 2012
താജുദ്ദീന്‍ (റ)
ഇത് നമ്മുടെ കൊടുങ്ങല്ലൂര്‍ രാജാവ് ചക്രവര്‍ത്തിപ്പെരുമാള്‍ :- നബിതിരുമേനി(സ) അവിടത്തെ രണ്ട് വിരലുകള്‍ അബൂഖുബൈസ് മലയുടെ മുകളിലേക്ക് ചൂണ്ടിയപ്പോള്‍ പൂനിലാ പൊഴിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ രണ്ട് പിളര്‍പ്പായിട്ട് മാറിനിന്നു ആ കാഴ്ച കേരളത്തില്‍നിന്നും കണ്ട് അന്ധാളിച്ച പെരുമാള്‍ ചന്ദ്രനെ പിളര്‍ത്തിയ കരങ്ങളുടെ ഉടമയെത്തേടുകയും കണ്ടെത്തുകയും ആ സവിതത്തില്‍ വെച്ച് സമാധാനത്തിന്‍റെ തീരത്തേക്ക് അടുക്കുകയും, താഴേ തട്ടില്‍ നിന്നിരുന്ന ചേരമാന്‍ പെരുമാള്‍ സ്വഹാബാ എന്ന ഉയര്‍ന്ന പതവില്‍ എത്തുകയും താജുദ്ദീന്‍ എന്ന്‍ (റ) പേര് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഒമാനിലെ സലാലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഈ വിനീതന്‍ പലതവണ സിയാറത്ത് ചെയ്‌തത് അഭിമാന പൂര്‍വ്വം വായനക്കാരോട് പങ്ക് വെക്കുന്നു Sunday, 24 June 2012
PC യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ???
നിങ്ങള്‍ക്ക് PC യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഒരു എളുപ്പ വഴി ,ഇവിടെ ക്ലിക്ക് ചെയ്ത് ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക . പിന്നീട് നിങ്ങളുടെ സിസ്റ്റതിന്‍റെ വലതു വശത്ത് താഴെ Language bar ല്‍ നിന്ന്‍ നിങ്ങള്‍ക്ക് മലയാളം സലക്റ്റ് ചെയ്ത് ടൈപ്പ്ചെയ്യാം
Subscribe to:
Comments (Atom)