നേരത്തെ നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനിയിലൂടെ ഇരട്ട സൂര്യനെ വലയം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഏകീകരിച്ച് നടത്തുന്ന പുതിയ പഠനം ബഹുസൂര്യന്മാരുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള വിശദമായ പഠനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
(വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന് നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന് നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
Sunday, 28 April 2013
നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം
നാലു സൂര്യന്മാരുമായി പുതിയ ഗ്രഹം
നാലു സൂര്യന്മാരെ ഒരേ സമയം ഭ്രമണം ചെയ്യുന്ന പതിയ ഗ്രഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 500 പ്രകാശവര്‍ഷം അകലത്തിലായി സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന് പി.എച്ച്-1 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സൌരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂനിനേക്കാള്‍ വലിപ്പമുള്ള ഇവ വാതകഭീമനാണെന്നാണ് ശാസ്ത്രനിഗമനം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ക്രിസ് ലിന്റോട്ടിന്റെ നേതൃത്വത്തില്‍ അത്യാധുനിക കെക്ക് ദൂരദര്‍ശിനിയുടെ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment