എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കുഞ്ഞുങ്ങളുടെ തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തിയത്. ഒരു വിഭാഗം എലികളുമായി അടുപ്പിച്ചും മറ്റൊരു വിഭാഗത്തെ അകറ്റിയും നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്
(വിജ്ഞാനം വിനയം സേവനം)----പൊട്ടി വിടരുന്ന ഓരോ പ്രഭാതവും നമ്മോട് എന്താണ് പറയുന്നത് എന്ന് നാം ഒരിക്കലും നിനച്ചിരിക്കില്ല :- പ്രഭാതം നമ്മേ തൊട്ടുണര്ത്തു ന്നു,അത് നമ്മേ നന്മയിലേക്ക് കൊണ്ട് പോകുന്നു- ഓരോ പ്രഭാതവും നമ്മോട് ഇങ്ങനെ പറയുമത്രേ, “മനുഷ്യാ ഞാ-ന് നിന്നിലേക്ക് കടന്നു വന്ന പുതിയൊരു ദിവസമാണ്,എനി ഖിയാമാത്തിലെല്ലാതെ ഒരിക്കലും ഞാന്‍ തിരിച്ചു വരികയില്ല എന്നി-ല്‍ നിന്ന് നീ നന്മക-ള്‍ കൊയ്തെടുക്കുക”, നാം ചെയ്യുന്ന നന്മ തിന്മകള്ക്ക് ജഗന്നിയന്താവിന്റെ മുന്നില്‍ പ്രസ്തുത ദിവസം സാക്ഷി പറയുമത്രേ
Sunday, 28 April 2013
ഗര്‍ഭിണികളുടെ മൊബൈലുപയോഗം കുഞ്ഞിനെ ബാധിക്കുമെന്ന്
ഗര്‍ഭിണികളുടെ മൊബൈലുപയോഗം കുഞ്ഞിനെ ബാധിക്കുമെന്ന്
ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ശാരീരികവും സ്വഭാവപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പഠനം. അമേരിക്കയിലെ യാലെ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് മൊബൈല്‍ റേഡിയേഷന് ഗര്‍ഭാവസ്ഥ ശിശുക്കളിലുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment