Monday 25 June 2012

താജുദ്ദീന്‍ (റ)

ഇത്‌ നമ്മുടെ കൊടുങ്ങല്ലൂര്‍ രാജാവ്‌  ചക്രവര്‍ത്തിപ്പെരുമാള്‍ :- നബിതിരുമേനി(സ) അവിടത്തെ രണ്ട് വിരലുകള്‍ അബൂഖുബൈസ് മലയുടെ മുകളിലേക്ക് ചൂണ്ടിയപ്പോള്‍ പൂനിലാ പൊഴിക്കുന്ന പൂര്‍ണ്ണ ചന്ദ്രന്‍ രണ്ട് പിളര്‍പ്പായിട്ട്  മാറിനിന്നു ആ കാഴ്ച കേരളത്തില്‍നിന്നും കണ്ട് അന്ധാളിച്ച പെരുമാള്‍ ചന്ദ്രനെ പിളര്‍ത്തിയ കരങ്ങളുടെ ഉടമയെത്തേടുകയും കണ്ടെത്തുകയും ആ സവിതത്തില്‍ വെച്ച്  സമാധാനത്തിന്‍റെ തീരത്തേക്ക് അടുക്കുകയും, താഴേ തട്ടില്‍ നിന്നിരുന്ന  ചേരമാന്‍ പെരുമാള്‍ സ്വഹാബാ എന്ന ഉയര്‍ന്ന പതവില്‍ എത്തുകയും താജുദ്ദീന്‍ എന്ന്‍ (റ) പേര് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഒമാനിലെ സലാലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഈ വിനീതന്‍ പലതവണ സിയാറത്ത്‌ ചെയ്‌തത് അഭിമാന പൂര്‍വ്വം വായനക്കാരോട് പങ്ക് വെക്കുന്നു 

2 comments:

mohammed iqbal said...

www.mohdiqbal.webs.com

mohammed iqbal said...

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിമും സഹാബിയുമായ താജുദ്ദിന്‍ (റ). അതിനെക്കുറിച്ച് അറിയാന്‍ ഈ ലിങ്കില്‍ വിസിറ്റ് ചെയ്യുക. www.mohdiqbal.webs.com